ഇടിന്ത കരയില്‍ കുട്ടികള്‍ ഉറങ്ങുന്നില്ല
മുലപ്പാല്‍ ചോദിച്ചാണോ അവര്‍ കരയുന്നത്?
അവിടെ അമ്മമാര്‍ മുലപ്പാലില്‍ നിന്ന്
മരണത്തെ പിഴിഞ്ഞ് കളയുകയാണ്
എരിയാത്തഅടുപ്പില്‍ നിന്ന് മാംസം കരിയുന്ന മണം,
കാറ്റില്‍ ഉലയുന്നത് മരണ വാതിലുകളോ?
കടല്‍ തിരകളില്‍ ചില ജാപനിസ് ചിത്രങ്ങള്‍
ഭാഷ അറിയാതെയും അത് വായിച് അലറി വിളിക്കുന്നു
ഞങ്ങള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ ?
ഞങ്ങള്‍ വളര്‍ത്തിയ പൂച്ചെടികള്‍ !
ഞങ്ങള്‍ക്കായി ജനിച്ച മീന്കുഞ്ഞുങ്ങള്‍?
അവര്‍ക്കറിയാത്ത ഭാഷയില്‍പലതും പറഞ്ഞു കേള്‍ക്കുമ്പോഴും
അവര്‍ ചോദിക്കുന്നത് ആരാണ് ഞങ്ങളുടെ അമ്മയെ
കെട്ടിയിട്ട് തല്ലി ചതക്കുന്നത് എന്നാണു ?
അമ്മയെ കെട്ടിയിട്ട് വായും കണ്ണും മൂടി കെട്ടി
ആകാശം കാണിക്കാതെ തല്ലി ചതക്കുമ്പോള്‍
എല്ലാരും കണ്ടു നില്‍ക്കുന്നതെന്താണ് ?
അമ്മയെ കെട്ടിയിട്ട് കുട്ടികളെ ഓരോരുത്തരെ
നിങ്ങള്‍ എങ്ങോട്ട് നാടു കടത്തുന്നു?
ആരും പോകില്ല ഇവിടെ ഞങ്ങള്‍ ഉറങ്ങാതെ ഇരിക്കും
കുഞ്ഞുങ്ങളെ അവരുടെ വായില്‍ നിന്ന് മുല ഞെട്ട് വലിച്
ഊരി എടുത്തു കൊണ്ട് പോകാനാവുമോ?
ഇ കടല്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ഇങ്ങനെ കടുപ്പിച്
നിങ്ങളോട വിട്ടു പോകാന്‍ പറയുമ്പോള്‍
നിങ്ങള്‍ക്ക് പോകാതിരിക്കാന്‍ ആകുമോ?
ഞങ്ങളുടെ ആകാശവും, ഞങ്ങളെ
നിങ്ങള്‍ക്ക് മുകളില്‍ നിന്ന് അതെ ഞങ്ങളെ മാത്രം
സ്നേഹത്തോടെ നോക്കുന്നുണ്ടാവണം
മറ്റെന്തോക്കെയായാലും നിങ്ങള്‍ കൊണ്ട് വന്ന
മരണത്തെ നിങ്ങള്‍ തിരിച്ചു കൊണ്ട് പോകുക
ഇവിടെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആകാശം ,
ഞങ്ങളുടെ ജീവിത ക്കടല്‍ പച്ചകള്‍ ..

No comments:
Post a Comment